SPECIAL REPORTഒരു സെക്കന്‍ഡ് ഇടവേളയില്‍ കോക്പിറ്റിലെ രണ്ട് ഫ്യുവല്‍ സ്വിച്ചും ഓഫായി; കൈകൊണ്ട് അങ്ങനെ ചെയ്യാന്‍ കഴിയില്ല; വൈദ്യുത സ്രോതസുകള്‍ പ്രവര്‍ത്തന രഹിതമായാല്‍ വിമാനത്തെ അന്തരീക്ഷത്തില്‍ അല്‍പനേരം നിര്‍ത്താന്‍ സഹായിക്കുന്ന റാറ്റ് ഓണ്‍ ചെയ്തതും പൈലറ്റുമാര്‍; അഹമ്മദബാദില്‍ വിമാനം മനപൂര്‍വം അപകടത്തില്‍പ്പെടുത്തിയതല്ലെന്ന് വ്യക്തമാക്കുന്ന സാഹചര്യ തെളിവുകള്‍; പൈലറ്റുമാരുടെ സംഭാഷണം കേട്ട് നിഗമനങ്ങളിലെത്തരുതെന്ന് വ്യോമയാന മന്ത്രാലയംസ്വന്തം ലേഖകൻ12 July 2025 6:21 PM IST